തിരുവനന്തപുരം: തിരുവനന്തപുരത്ത് റെയിൽവേ ട്രാക്കിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. വേളി ടൂറിസ്റ്റ് വില്ലേജിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ഷിബി-ഹന്ന ദമ്പതികളുടെ മക്കളായ ഒമ്പതും ആറും വയസ് പ്രായമുള്ള ഫേബ, ഫെബി എന്നീ കുട്ടികളുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കുട്ടികളെ കൊലപ്പെടുത്തിയ ഷിബി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് നിഗമനം. തുമ്പ സ്വദേശിയായ ഷിബിയുടേതെന്ന് കരുതുന്ന കൈപ്പത്തിയും ഒരു വെട്ടുകത്തിയും സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.