അസ്സം : അസ്സമിലുണ്ടായ ബോബ് സ്ഫോടനത്തില്‍ ജവാന് വീരമൃത്യു. രണ്ടു ജവാന്മാര്ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്നു പുലര്‍ച്ചെ 4 മണിക്ക് ഉഖുറൂള് ജില്ലയിലെ ഷാഗ്ഷാക്ക് പോലീസ് സ്റ്റേഷനു സമീപത്തെ രാംവ എആര്‍ പോസ്റ്റിനു സമീപത്താണ് സംഭവം.
അക്രമം നടത്തിയ തീവ്രവാദികള്‍ അസ്സം അതിര്‍ത്തിയിലേക്ക് കടന്നു എന്നാണ് സൂചന.