ഹോക്കിയിൽ പാകിസ്ഥാനെ 7-1ന് തകർത്ത് ഇന്ത്യ

മെൻസ് ഹോക്കി വേൾഡ് ലീഗിൽ പാകിസ്ഥാന് തകർത്ത് ഇന്ത്യ. 7-1ന് ആണ് ഇന്ത്യയുടെ ജയം.

ഇന്ത്യയ്‌ക്ക് വേണ്ടി ഹർമൻപ്രീത് സിംഗ്, തൽവീന്ദർ സിംഗ്, ആകാശ് ദീപ് സിംഗ് എന്നിവർ രണ്ട് വീതവും പ്രദീപ് മോർ ഒരു ഗോളും നേടി.

പാകിസ്ഥാന് വേണ്ടി മുഹമ്മദ് ഭുട്ടയാണ് ഗോൾ നേടിയത്.

ചരക്കു സേവന നികുതി ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും

Next Story »

യോഗ ദിനം ആഘോഷമാക്കാൻ ചൈനയും

HAPPENING NOW

%d bloggers like this: