കണ്ണിൽ വെള്ളം പമ്പ് ചെയ്തു : ഗുഹ്യഭാഗത്ത് മുളകരച്ചു തേച്ചു :പോലീസിന്റെ ക്രൂരപീഡനം വെളിപ്പെടുത്തി സുബീഷ്
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണിൽ വെള്ളം പമ്പ് ചെയ്തു : ഗുഹ്യഭാഗത്ത് മുളകരച്ചു തേച്ചു :പോലീസിന്റെ ക്രൂരപീഡനം വെളിപ്പെടുത്തി സുബീഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2017, 01:20 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ :  ഫസല്‍ വധക്കേസില്‍ കുറ്റസമ്മതമൊഴി നടത്താന്‍ പോലീസ്‌ തന്നെ തല്ലിച്ചതച്ചുവെന്ന്‌ സുബീഷ്‌ മജിസ്‌ട്രേറ്റ്‌ മുന്‍പാകെ നല്‍കിയ പരാതി പകര്‍പ്പ്‌ ജനം ടിവിക്ക്‌. മൂന്ന്‌ ദിവസത്തെ മര്‍ദ്ദനത്തിനൊടുവില്‍ അടിവയറിന്‌ ക്ഷതമേറ്റ്‌ മൂത്രം പോലും പോകാത്ത അവസ്ഥയുണ്ടായെന്ന്‌ പരാതിയില്‍ പറയുന്നു. സുബീഷിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന്‌ കണ്ട്‌ വിദഗ്‌ദ്ധ ചികിത്സയ്‌ക്ക്‌ നിര്‍ദ്ദേശം നല്‍കിയതിനൊപ്പം പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂത്തുപറമ്പ്‌ മജിസ്‌ട്രേറ്റ്‌ കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്‌തിരുന്നു.

സുബീഷ്‌ സ്വമേധയാ കുറ്റസമ്മതം നടത്തിയെന്ന പോലീസ്‌ ഭാഷ്യം തള്ളുന്നതാണ്‌ കോടതി മുന്‍പാകെ സമര്‍പ്പിച്ചിട്ടുള്ള പരാതി. 2016 നവംബര്‍ 19ന്‌ നല്‍കിയ പരാതിയില്‍ പോലീസ്‌ കസ്‌റ്റഡിയില്‍ തനിക്കേല്‍ക്കേണ്ടി വന്ന പീഡനം സുബീഷ്‌ വിവരിക്കുന്നു. ഡിവൈഎസ്‌പി സദാനന്ദന്‍, പ്രിന്‍സ്‌ എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ കുറ്റമേല്‍ക്കാന്‍ മൂന്ന്‌ ദിവസം തുടര്‍ച്ചയായി മര്‍ദ്ദിച്ചു. ഗുഹ്യ ഭാഗങ്ങളില്‍ മുളകരച്ച്‌ തേച്ചുവെന്നും, ഉറങ്ങാതിരിക്കാന്‍ കണ്ണിലേക്ക്‌ വെള്ളം പമ്പ്‌ ചെയ്‌തുവെന്നും പരാതിയിലുണ്ട്‌. പോലീസ്‌ മര്‍ദ്ദനത്തില്‍ അടിവയറിനേറ്റ തൊഴി മൂലം അവിടമാകെ നീര്‍ക്കെട്ട്‌ ബാധിച്ചുവെന്നും മൂത്രമൊഴിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും സുബീഷ്‌ കോടതിയില്‍ ബോധിപ്പിക്കുന്നുണ്ട്‌.

ഇതിനിടെ ഇയാളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന്‌ കണ്ട കൂത്തുപറമ്പ്‌ മജിസ്‌ട്രേറ്റ്‌ വിദഗ്‌ദ്ധ ചികിത്സയ്‌ക്ക്‌ നിര്‍ദ്ദേശം നല്‍കിയതിന്റെ പകര്‍പ്പും ജനം ടിവിക്ക്‌ ലഭിച്ചു. സംഭവത്തില്‍ കുറ്റക്കാരെന്ന്‌ കണ്ട്‌ ഡിവൈഎസ്‌പി സദാനന്ദന്‍, പ്രിന്‍സ്‌ എബ്രഹാം എന്നിവര്‍ക്കെതെിരെ കൂത്തുപറമ്പ്‌ മജിസ്‌ട്രേറ്റ്‌ കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്‌തിരുന്നു. ഈ വരുന്ന 17ന്‌ അതിന്റെ വിസ്‌താരം കൂത്തുപറമ്പ്‌ കോടതിയില്‍ നടക്കും. അതേസമയം സുബീഷും ആര്‍എസ്‌എസ്‌ നേതാവുമായുള്ള സംഭാഷണമെന്ന പേരില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പ്‌ പോലീസ്‌ തന്നെ പുറത്ത്‌ വിട്ടതാണെന്നാണ്‌ സൂചന.

Share
Tweet
SendShare

More News from this section

പോക്സോ കേസ് പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തി, യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി പൊലീസ് മർദിച്ചെന്ന് പരാതി; 23കാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്

മഴ മുന്നറിയിപ്പിൽ മാറ്റം; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

മാർക്സിസ്റ്റ്- മാവോയിസ്റ്റ്- മതഭീകരവാദി കൂട്ടുകെട്ട്; കള്ളക്കേസുകളുടെ ഒടുവിലത്തെ ഉദാഹരണമായി പാലത്തായി കേസ്

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ; മുഖ്യസൂത്രധാരൻ ‘കല്ല് റിയാസിനെ’ യുപിയിൽ പോയി പിടികൂടി തൃശൂർ സിറ്റി ഡാൻസാഫ് സംഘം

ഇതരമതസ്ഥരായ യുവതീയുവാക്കളെ ലക്ഷ്യമിട്ട് മതപ്രചാരണം? ‘അൺമാസ്കിങ് ഏത്തിസം’ സലഫി ഗ്രൂപ്പിന്റെ പ്രവർത്തനവും സാമ്പത്തിക സ്രോതസ്സും ദുരൂഹം; വിദേശ ബന്ധം അന്വേഷിക്കണമെന്നാവശ്യവും ശക്തമാകുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകൾ  ഇന്ന്  തുറന്ന് പ്രവർത്തിക്കും

Latest News

53കാരി ജോയ്മതിക്ക് ഇനി വന്താരയുടെ കരുതൽ; നാഗാലാൻഡ് പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട ആനയെ വിദഗ്ധ ചികിത്സയ്‌ക്കായി എയർലിഫ്റ്റ് ചെയ്തു

‘റിസ്ക് എടുക്കുന്ന യുവത്വം ഇന്ത്യയുടെ ശക്തി; ലോകത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് രാജ്യം വേദിയാകും; സ്റ്റാർട്ടപ്പുകൾക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

40 ലക്ഷം ശമ്പളം, പക്ഷെ റോൾ മോഡൽ രാഹുൽ ഗാന്ധി; വിവാഹാലോചന നിരസിച്ച് കർണാടകയിലെ യുവതി? സോഷ്യൽ മീഡിയയിൽ വൈറലായ വാർത്ത

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; കപ്പലിൽ  24 ജീവനക്കാർ, മൂന്ന് പേരെ രക്ഷപ്പെടുത്തി

മെസ്സിയുടെ പേരിൽ 206 കോടിയുടെ ധനസമാഹരണം? ജിഎസ്ടി കണ്ടെത്തൽ നിർണായകം; പണത്തിന്റെ ഉറവിടത്തിൽ അടിമുടി ദുരൂഹത

വൈറ്റിലയിൽ വൻ ലഹരിവേട്ട; കാറിൽ കടത്തുകയായിരുന്ന 272 ഗ്രാം എംഡിഎംഎ പിടികൂടി, നാല് പേർ അറസ്റ്റിൽ

വാച്ചിനുള്ളിൽ എം.ഡി.എം.എ; ഓപ്പറേഷൻ തൂഫാനിൽ തലശ്ശേരിയിൽ യുവാവ് പിടിയിൽ

റീല്‍സ് ചിത്രീകരിക്കാനായി കുളത്തിലിറങ്ങി; യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies