ശ്രീനഗർ : കശ്മീരിൽ രാംപൂരിൽ ഭീകരർ നടത്തിയ നുഴഞ്ഞുകയറ്റം സൈന്യം തകർത്തു . നാല് ഭീകരരെ വധിച്ചു . പ്രദേശത്ത് സൈന്യം തിരച്ചിൽ തുടരുകയാണ് .
ത്രാലിൽ മൂന്ന് ഭീകരരെ സൈന്യം വളഞ്ഞിരിക്കുകയാണ് . ഏറ്റുമുട്ടൽ തുടരുന്നു. ഒളിയിടങ്ങളിൽ ഇരുന്ന് ആക്രമണം നടത്തുന്ന ഭീകരരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് സൈന്യം.