ശ്രീനഗർ : ഇന്ത്യൻ സൈന്യത്തിനു നേരേ ആക്രമണം നടത്തിയ രണ്ട് പാക് അതിർത്തി രക്ഷാ ഭീകരരെ സൈന്യം വധിച്ചു .പാകിസ്ഥാന്റെ ബോർഡർ ആക്ഷൻ ടീം എന്നറിയപ്പെടുന്ന സൈനികരും ഭീകരരും ഉൾപ്പെടുന്ന സംഘത്തിന്റെ ആക്രമണമാണ് ഇന്ത്യൻ സൈന്യം തകർത്തത്.
ഉറിയിലാണ് ഏറ്റുമുട്ടൽ നടന്നത് . കൂടുതൽ ഭീകരർക്കായി സൈന്യം തിരച്ചിൽ നടത്തുന്നു.
നേരത്തെ ഇന്ത്യൻ സൈനികരെ വധിച്ച് അവരുടെ മൃതദേഹങ്ങൾ വികൃതമാക്കിയ സംഘമാണ് പാക് ബോർഡർ ആക്ഷൻ ടീം