ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം. ഭീകരാക്രമണത്തിൽ 3 സൈനികർ വീരമൃത്യു വരരിച്ചു. രണ്ട് ഭീകരരെ സൈന്യം വധിച്ചു.
മേഖലയിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണ്.
അതിർത്തിക്കടുത്തുളള പൻസ്ഗാം സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്.