തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് 10 പൈസ മുതൽ 30 പൈസാ വരെയാണ് വർദ്ധിപ്പിക്കുന്നത്. ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്കിലാണ് വർധന. പുതിയ നിരക്ക് നാളെ പ്രാബല്യത്തിൽ വരും.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies