ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി കേരളീയർക്ക് വിഷു ആശംസകൾ നേർന്നു .
“കേരളത്തിലെ ജനങ്ങള്‍ക്ക് എന്റെ വിഷു ആശംസകള്‍. വരും വര്‍ഷം സന്തോഷവും നല്ല ആരോഗ്യവും പ്രദാനം ചെയ്യട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.“
എന്ന് ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വിഷു ആശംസകൾ നേർന്നത്.