ലഖ്നൗ : യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകും . ലഖ്നൗവിൽ നടന്ന നിയമസഭാകക്ഷി യോഗത്തിലാണ് യോഗി ആദിത്യ നാഥിനെ തെരഞ്ഞെടുത്തത് . ഗോരഖ് പൂരിൽ നിന്നുള്ള ലോക്സഭ എം പി യാണ് .
കേശവ് പ്രസാദ് മൗര്യയും ദിനേഷ് ശർമ്മയുമാണ് ഉപമുഖ്യമന്ത്രിമാർ .

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies