റായ്പൂർ : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ . കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് ലെനിനിസ്റ്റ് ഭീകര സംഘടനയിലെ അംഗങ്ങളും സൈന്യവും തമ്മിൽ ദന്തേവാഡയിലാണ്േറ്റുമുട്ടൽ നടന്നത് .
ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു . കൊല്ലപ്പെട്ട ഭീകരന്റെ പക്കൽ നിന്ന് എ കെ 47 തോക്കും തിരകളും പിടിച്ചെടുത്തു.