ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സെറീന വില്യംസണ്. സെറീനയുടെ ഇരുപത്തിമൂന്നാം ഗ്രാന്റ്സ്ലാം കിരീടമാണിത്. ഫൈനലിൽ സഹോദരി വീനസ് വില്യംസണെയാണ് സെറീന തോൽപ്പിച്ചത്.
സ്കോർ 6-4, 6-4
കിരീട നേട്ടത്തോടെ ഏറ്റവുമധികം ഗ്ലാൻസ്ലാം കിരീടങ്ങൾ നേടുന്ന റെക്കോഡിന് ഉടമയായി സെറീന. 22 ഗ്ലാൻസ്ലാം നേട്ടങ്ങളെന്ന സ്റ്റെഫി ഗ്രാഫിന്റെ റെക്കോഡാണ് സെറീന പഴങ്കഥയാക്കിയത്.
ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോഡ് സ്വന്തമാക്കാനിറങ്ങിയതായിരുന്നു സഹോദരി വീനസ്.