കാബൂൾ : അഫ്ഗാനിലെ സാബുൾ മേഖലയിൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ 21 ഐഎസ് ഭീകരർ കൊല്ലപ്പെട്ടു. കമാൻഡർമാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട് .
ദായ്ചുപൻ ഖാക്ക് ജില്ലയിലെ ഐ എസ് കേന്ദ്രത്തിന് നേരേയാണ് ആക്രമണം നടന്നത് . മലയാളികൾ ഉൾപ്പെടെ നിരവധി പേർ അഫ്ഗാനിലെ ഐ എസ് കേന്ദ്രത്തിൽ പരിശീലനം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ