കണ്ണൂർ; കലോത്സവ നഗരിക്ക് സമീപം വീണ്ടും സിപിഎം ആക്രമണം . ആർ.എസ്.എസ് പ്രവർത്തകനായ അമ്പാടിമുക്കിലെ അർജുനാണ് വെട്ടേറ്റത് . ആറോളം വരുന്ന സിപിഎം അക്രമി സംഘമാണ് ആക്രമിച്ചത് .
അണ്ടല്ലൂരിൽ സന്തോഷ് എന്ന ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയിട്ട് മണിക്കൂറുകൾ കഴിയുന്നതിനു മുൻപാണ് സിപിഎം വീണ്ടും ആക്രമണം നടത്തിയത് .