കോട്ടയം: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഇടതുപക്ഷ സർക്കാർ അക്കാര്യത്തിൽ പരാജയപ്പെടുന്നുവെന്ന് പി സി ജോർജ് എംഎൽഎ. കണ്ണൂരിൽ സമാധാനം നിലനിർത്തുന്ന കാര്യത്തിൽ ആഭ്യന്തരവകുപ്പിന് അപജയം സംഭവിച്ചെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies