പാകിസ്ഥാൻ ആണവമിസൈൽ പരീക്ഷിച്ചു

ന്യൂഡൽഹി: പാകിസ്ഥാൻ ആണവമിസൈൽ പരീക്ഷിച്ചു. ബാബർ 3 എന്ന മിസൈൽ ഇന്ത്യൻ മഹാസമുദ്രത്തിൽ മുങ്ങിക്കപ്പലിൽ നിന്നാണ് പരീക്ഷിച്ചത്. വെളളത്തിനടിയിൽ നിന്നു തൊടുക്കാവുന്ന ആദ്യത്തെ മിസൈലാണ് പാകിസ്ഥാൻ പരീക്ഷിച്ചത്. അതേസമയം പരീക്ഷണം നടത്തിയതെവിടെയെന്ന് വ്യക്തമല്ല.

450 കിലോമീറ്ററാണ് ബാബർ 3ന്റെ ദൂരപരിധി. പരീക്ഷണം വിജയകരമായിരുന്നുവെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടു. പരീക്ഷണത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുളളത്.

പാകിസ്ഥാനിൽ ഈയാഴ്ച്ചയിൽ കാണാതായത് നാല് ഇടത് ആക്ടിവിസ്റ്റുകളെ

Next Story »

മുഖ്യമന്ത്രിയായിരുന്നപ്പോൾ സഹോദരന്റെ കമ്പനിക്ക് കോടികളുടെ ലാഭം : മായാവതിക്കെതിരെ ആരോപണം

HAPPENING NOW

%d bloggers like this: