തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവാഴ്ച തകർന്നെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നെയ്യാറ്റിൻകര കൊലപാതകം.
എതിരാളികളെ വകവരുത്തുന്ന ഫാസിസ്റ്റ് നയമാണ് സിപിഎം പിന്തുടരുന്നതെന്നും കുമ്മനം ആരോപിച്ചു.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies