ന്യൂഡല്‍ഹി: ശ്രീ നാരായണ ഗുരുദേവനെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീ നാരായണ ഗുരുവിന്റെ മഹത്തായ ചിന്തകളും അനീതിക്കെതിരായ പോരാട്ടവും പ്രചോദനം നല്‍കുന്നതാണെന്ന് പ്രധാനമന്ത്രി ട്വീറ്റില്‍ പറയുന്നു.
ശ്രീനാരായണ ഗുരുവിന്റെ 162-ാം ജന്മവാര്ഷകത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.