പുത്തൻകുരിശ്: രാത്രി സീരിയല്‍ നടിയുടെ വീട്ടിലെത്തിയതിനേതുടര്ന്നു നാട്ടുകാര്‍ തടഞ്ഞു വച്ച എസ്.ഐയ്ക്ക് സസ്പെന്ഷന്.
പുത്തന്‍ കുരിശ് എസ്.ഐ സജീവ് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. വ്യാഴാഴ്ച രാത്രി തിരുവാണിയൂരിലുള്ള ഒരു വീട്ടില്‍ എത്തിയ എസ്.ഐയെ നാട്ടുകാർ പിടികൂടുകയായിരുന്നു. എസ്.ഐയെ മർദ്ദിച്ച നാട്ടുകാര്‍ക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്.