കോപ്പ അമേരിക്ക ഫുട്ബോളില്‍ രണ്ടാം ദിനം മൂന്നാം മത്സരത്തില്‍ കരുത്തരായ ബ്രസീലിനെ ഇക്വഡോര്‍ സമനിലയില്‍ തളച്ചു. 66-ാം മിനിറ്റില്‍ ഇക്വഡോറിനായി എന്നര് വലന്‍സിയ മഞ്ഞപ്പടയുടെ ഗോള്‍വല ചലിപ്പിച്ചെങ്കിലും, അസിസ്റ്റന്റ് റഫറി ഗോള്‍ അനുവദിച്ചില്ല. പന്ത് ലൈനിനു പുറത്ത് പോയതിനാലാണ് ഗോള്‍ അനുവദിക്കാത്തത്.
ബ്രസീല്‍ ടീം നടത്തിയ ചില മികച്ച നീക്കങ്ങള്‍, ഇക്വഡോര്‍ പ്രതിരോധത്തില്‍ തട്ടിനിന്നു.