ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം സംബന്ധിച്ച് റഷ്യയിൽ നിന്നുളള രേഖകൾ ലഭ്യമാക്കുന്നതിൽ നരസിംഹ റാവു സർക്കാർ അലംഭാവം കാട്ടിയെന്ന് ഫോർവേഡ് ബ്ളോക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ.
കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഷ്യാറ്റിക് സൊസൈറ്റി നടത്തിയ അന്വേഷണത്തിൽ സുഭാഷ് ചന്ദ്രബോസ് റഷ്യയിൽ തടവിൽ കഴിഞ്ഞതായി കണ്ടെത്തിയിരുന്നു.