റിയാദ് : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സൗദി അറേബ്യയുടെ സ്നേഹ സമ്മാനം . രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ കിംഗ് അബ്ദുൾ അസീസ് ഓർഡർ ഓഫ് മെറിറ്റ് സൽമാൻ രാജാവ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് നൽകി ആദരിച്ചു. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ കിംഗ് അബ്ദുൾ അസീസ് അൽ സൗദിന്റെ പേരിലുള്ളതാണ് ഈ ബഹുമതി .
WATCH: PM Modi conferred Saudi Arabia’s highest civilian honour,the King Abdulaziz Sash in Riyadh #ModiInSaudiArabiahttps://t.co/i6R3FeMPNe
— ANI (@ANI_news) April 3, 2016