വനവാസി വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം : യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും എസ് എഫ് ഐ ഗുണ്ടായിസം
Monday, June 22 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വനവാസി വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം : യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും എസ് എഫ് ഐ ഗുണ്ടായിസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2016, 06:45 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം :  തിരുവനന്തപുരം യൂണിവേഴ്‍‍സിറ്റി കോളേജിൽ വനവാസി വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് ക്ലാസ് മുറിയിൽ പൂട്ടിയിട്ടു. ഒന്നാം വർഷ ഫിലോസഫി വിദ്യാർത്ഥി അരുണിനാണ് മർദ്ദനമേറ്റത്. എസ്എഫ്ഐ പ്രവർത്തകരായ സീനിയർ വിദ്യാർത്ഥികളാണ് ആക്രമണം നടത്തിയതെന്ന് ആരോപിച്ച് അരുൺ കന്‍റോൺമെന്‍റ് പൊലീസിൽ പരാതി നൽകി.

നാലു ദിവസം മുൻപാണ് അരുൺ യൂണിവേഴ്സിറ്റി കോളേജിൽ അഡ്മിഷനെടുത്തത് .  വെള്ളിയാഴ്ച ഉച്ചയ്‌ക്കാണ് അരുണിന് മർദ്ദനമേറ്റത് . സീനിയർ വിദ്യാർത്ഥികൾ ക്ളാസ്സിൽ നിന്ന് വിളിച്ചിറക്കി മർദ്ദിക്കുകയായിരുന്നുവെന്ന് അരുൺ പറയുന്നു .  നീ ഏതു പാർട്ടിയാണെന്ന് ചോദിച്ചായിരുന്നു മർദ്ദനം . എസ് എഫ് ഐക്കാരനാണെന്ന് പറഞ്ഞിട്ടും ഫലം ഉണ്ടായില്ല . നീ കെ എസ് യു ക്കാരനല്ലേ എന്ന് ചോദിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു . വിദ്യാർത്ഥിയുടെ മൊബൈൽ ഫോണും എറിഞ്ഞു പൊട്ടിച്ചു. ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥികളാണ് ആക്രമിച്ചത് . അതിനു ശേഷം റൂമിൽ പൂട്ടിയിട്ടു

ഇത്തരമൊരു കോളേജിൽ അരുണിനെ പഠിപ്പിക്കാനായി അയയ്‌ക്കുന്നതിൽ ഭയമുണ്ടെന്ന്  ബന്ധുക്കൾ പറഞ്ഞു .  ഇനി കുട്ടിയെ യൂണിവേഴ്സിറ്റി കോളേജിൽ പഠിപ്പിക്കുന്നില്ലെന്നും ബന്ധുക്കൾ വ്യക്തമാക്കി.

യൂണിവേഴ്സിറ്റി കോളേജിൽ എസ് എഫ് ഐ യുടെ ഗുണ്ടായിസം കുപ്രസിദ്ധമാണ് . കോളേജ് അധികൃതരും പോലീസും മിക്കപ്പോഴും ഇതിന് ഒത്താശ ചെയ്യുകയാണ് പതിവ് . നഗരത്തിൽ നടക്കുന്ന മിക്ക രാഷ്‌ട്രീയ സംഘർഷങ്ങളിലും യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ പ്രവർത്തകർക്ക് പങ്കുണ്ടായിട്ടുണ്ട് . ഈയിടെ സർക്കാർ നയങ്ങൾക്കെതിരെ എ ബി വി പി നടത്തിയ മാർച്ചിന് നേരേ എസ് എഫ് ഐക്കാർ കല്ലെറിഞ്ഞത് സംഘർഷത്തിനിടയാക്കിയിരുന്നു.

ShareTweetSendShare

More News from this section

കണ്ണൂർ പൈതൽ മലയിൽ ട്രെക്കിങ്ങിനിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

ഐഎഫ്എഫ്‌കെ തിരുവനന്തപുരത്ത് തന്നെ; കൊച്ചിയിലേക്ക് മാറ്റുമെന്ന പ്രചാരണം തള്ളി മന്ത്രി

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

ചടയമംഗലത്ത് അന്താരാഷ്‌ട്ര യോഗ ദിനാചരണം: സേവാഭാരതി–ജഡായു പാറ ടൂറിസം സംയുക്ത പരിപാടി

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

പട്രോളിങ്ങിനിടെ അപകടം: കാലുകൾ മുറിച്ചുമാറ്റിയ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

Latest News

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിൽ ലഹരി കടത്ത്: കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി

ജവാൻ മദ്യ ഉൽപ്പാദനം നിലച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്; ഉടൻ പുനരാരംഭിക്കും; പ്രതിസന്ധിക്ക് പിന്നിൽ LDF സർക്കാരിന്റെ വീഴ്ച: എം. ലിജു

‘അമ്മ’ ഭരണസമിതി മുഴുവൻ രാജിവെച്ചു: സംഘടനാ ചരിത്രത്തിൽ അപൂർവ നീക്കം

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം: യുവാവ് കൊല്ലപ്പെട്ടു; 6 പേർ പിടിയിൽ

മത്സ്യബന്ധന വള്ളത്തിന്റെ വല കീറി; കായംകുളം വലിയഴീക്കലിൽ ‘മത്തി പ്രളയം’: ബോട്ട് നിറഞ്ഞ് 10,000 കിലോ നെയ്മത്തി

“ഇടനാട് ജില്ല” : എം.സി റോഡ് മേഖലയിലെ നഗരസമൂഹങ്ങൾക്ക് പുതിയ ജില്ല വേണമെന്ന ആവശ്യമുയരുന്നു

“അനശ്വര പ്രേരണാ പുരുഷൻ ഭാവുറാവു ദേവറസ്” പുസ്തക പ്രകാശനം ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies