തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയുടെ നടത്തിപ്പിനായി തിരുവനന്തപുരം നഗര സഭയ്ക്ക് 103 കോടി രൂപ അനുവദിച്ചു.
ജലസേചനം, മാലിന്യ സംസ്കരണം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും കാര്യശേഷി വർദ്ധിപ്പിക്കുക തുടങ്ങി നഗരത്തിന്റെ സമ്പൂർണ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് അമൃത്. പദ്ധതി സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് മേയർ വി.കെ.പ്രശാന്ത് പറഞ്ഞു.