പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വിശദീകരണവുമായി ഗുജറാത്ത് സർവ്വകലാശാല രംഗത്ത്, നരേന്ദ്ര മോദി പോളിറ്റിക്കൽ സയന്‍സിൽ ബിരുദാനന്തര ബിരുദം നേടിയതായി സർവ്വകലാശാല വ്യക്തമാക്കി, 1983 ൽ ഫസ്റ്റ് ക്ലാസോടുകൂടി പാസായ വ്യക്തിയാണ് നരേന്ദ്ര മോദി. കേന്ദ്ര സർക്കാർ അനുവദിച്ചാൽ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുമെന്നും വി.സി. പറഞ്ഞു.