കൊല്ലം: ചലച്ചിത്രനിർമ്മാതാവ് അജയ് കൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തി. ഉണ്ണിമുകുന്ദൻ-ആസിഫ് അലി ചിത്രമായ അവരുടെ രാവുകളുടെ നിർമ്മാതാവും സീരിയൽ നടനുമാണ്. 29 വയസ്സായിരുന്നു.
ആത്മഹത്യയാണെന്നു സംശയിക്കുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.