സാഹിത്യകാരൻ അക്ബർ കക്കട്ടിൽ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യുമോണിയ ബാധയെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.കേരള സാഹിത്യ അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
മൃതദേഹം രാവിലെ 9 മുതൽ 12 വരെ കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വയ്ക്കും..