രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമൊപ്പം മുഖ്യാതിഥി ഫ്രാൻസോ ഒലാന്ദെ റിപ്പബ്ലിക്ക് ദിനാഘോഷ വേദിയിലേക്ക്
ലാൻസ് നായ്ക് മോഹൻ നാഥ് ഗോസ്വാമിക്ക് മരണാനന്തര ബഹുമതിയായി അശോകചക്രം . ഭാര്യ ഭാവന ഗോസ്വാമി ഏറ്റുവാങ്ങുന്നു
അപ്രതിരോദ്ധ്യമായ സൈനിക ശക്തി – റോക്കറ്റ് ലോഞ്ചർ
രജപുത്രവീര്യം – രാജ്പുട്ട് റെജിമെന്റ്
സൈനിക സേവനത്തിന്റെ സുദീർഘ പാരമ്പര്യം വിളിച്ചോതി ഗഡ് വാൾ റൈഫിൾസ്
പോരാട്ടവീര്യത്തിന്റെ ക്ഷാത്രശക്തി – ഗൂർഖ റെജിമെന്റ്
ശ്വാന വീര്യം – ഡോഗ് സ്ക്വാഡ്
ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രഞ്ച് സൈന്യം
മഹനീയ പാരമ്പര്യം – ബി എസ് എഫ് ഒട്ടക സൈന്യം
ഉജ്ജ്വലം മനോഹരം – ഡെയർ ഡെവിൾസ്
ഡെയർ ഡെവിൾസ്
ഡെയർ ഡെവിൾസ്
ഡെയർ ഡെവിൾസ്