oh4rt9rs1_kzc7myxfj3_unoulnoouz_b
 • Page Views 2067

ചെന്നൈ പ്രളയം; വീട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയവ നിര്‍മ്മിച്ചു നല്‍കും; ജയലളിത

ചെന്നൈ: ചെന്നൈയില്‍ വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീട് നിര്‍മ്മിച്ച്‌ നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്തി ജയലളിത അറിയിച്ചു. കൂടാതെ പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയവ നഷ്ടപ്പെട്ടവര്‍ക്ക് പകരം പുതിയ രേഖകള്‍ നല്‍കുന്നതിനുള്ള നടപടികളും കൈക്കൊള്ളും. ഇതിനായി ഈ മാസം 14 ന് ക്യാമ്പ് നടത്തുമെന്നും ജയലളിത അറിയിച്ചിട്ടുണ്ട്.
പ്രളയ ദുരിതത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് കടന്ന ചെന്നൈ ഇപ്പോള്‍ നേരിടുന്നത് പകര്‍ച്ചവ്യാധി ഭീഷണിയാണ്. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവര്‍ക്ക് വിവിധയിടങ്ങളില്‍ നിന്നുമായി നിരവധിപ്പേര്‍ സഹായം എത്തിക്കുന്നുണ്ട്. എന്നാല്‍ വെള്ളമൊഴിഞ്ഞ നിരത്തുകളില്‍ നിന്നുള്ള പകര്‍ച്ചവ്യാധി തടയുകയാണ് ചെന്നൈയില്‍ അധികൃതര്‍ നേരിടുന്ന നിലവിലെ വെല്ലുവിളി.

സൗജന്യ ജ്യോതിഷഫലം : ഈ ദിവസം നിങ്ങൾക്ക് എങ്ങനെ?

Share This Article

ഒടുവിൽ സച്ചിനും ചോദിച്ചു

Next Story »

ചിത്രം ഫോട്ടോഷോപ്പ് ചെയ്തതില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പിഐബിയോട് വിശദീകരണം ആവശ്യപ്പെട്ടു

 • Latest News

Latest News

 • taiwan_eq

  തായ്‌വാനില്‍ ശക്തമായ ഭൂചലനം; വന്‍ നാശനഷ്ടം

  19 mins ago

  തായ്‌വാന്‍: വടക്കന്‍ തായ്‌വാന്‍ നഗരമായ തായ്‌നാനില്‍ ശക്തമായ ഭൂചലനം. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടമാണുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. ആദ്യ ചലനത്തിന് ശേഷം ...

  Read More
 • vimochanayathra_alp_01.png

  സേവനത്തിന്റെയും സാഹോദര്യത്തിന്റെയും മഹനീയമായ മാതൃകയായി വിമോചന യാത്ര

  3 hours ago

  ആലപ്പുഴ: രാഷ്ട്രീയ യാത്രക്കപ്പുറം സേവനത്തിന്റെയും സാഹോദര്യത്തിന്റെയും മഹനീയമായ മാതൃകയാവുകയാണ് വിമോചന യാത്ര. ചികിത്സാ ധനസഹായം മുതല്‍ പുരസ്‌കാരദാനം വരെ ഓരോ പരിപാടിയിലും സംഘടിപ്പിക്കപ്പെടുന്നു. കുമ്മനം രാജശേഖരനോടുള്ള തങ്ങളുടെ ആദരവ് പ്രകടമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സംഘാടകരുടെ പക്ഷം. നാടിന്റെ ...

  Read More
 • shan-johnson-edit

  സംഗീത സംവിധായകന്‍ ജോൺസന്റെ മകള്‍ മരിച്ചനിലയില്‍

  16 hours ago

    ചെന്നൈ: അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ജോൺസന്റെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സണ്‍ (29) അന്തരിച്ചു. ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ ഇന്ന് രാവിലെ ഷാനിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല. ചെന്നൈയിലാണ് ഷാന്‍ ജോലി ...

  Read More
 • sudheeran vm kochi

  സോളാര്‍ തെളിവുകള്‍: പാര്‍ട്ടിതല അന്വേഷണസംഘം വേണമെന്ന് സുധീരന്‍

  16 hours ago

  ന്യൂഡല്‍ഹി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ തെളിവുകള്‍ പരിശോധിക്കാന്‍ പാര്‍ട്ടിതലത്തില്‍ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി കെപിസിസി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍. പാര്‍ട്ടി ദേശീയ നേതൃത്വത്തിന് മുന്നിലാണ് സുധീരന്‍ ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. പുറത്തുവന്ന തെളിവുകള്‍ ജനങ്ങളും ...

  Read More
 • con_mp_sc

  അന്തസ് വേണമെടോ അന്തസ് : കോൺഗ്രസ് എം പിയോട് സുപ്രീംകോടതി

  19 hours ago

  ന്യൂഡൽഹി : മന്ത്രിമന്ദിരം ഒഴിഞ്ഞു കൊടുക്കാതെ വാശിപിടിച്ച കോൺഗ്രസ് എം പിക്ക് ഇരട്ട പ്രഹരം . വീട്ടിൽ നിന്ന് ഇറങ്ങേണ്ടിയും വന്നു അതിനെതിരെ കൊടുത്ത ഹർജി സുപ്രീം കോടതി തള്ളുകയും ചെയ്തു . അല്പം അന്തസ്സ് കാണിച്ചുകൂടേയെന്ന ...

  Read More
 • കേരളം

 • biju sukeshan 640

  ബാര്‍ കോഴ: എസ്പി സുകേശനും ബിജു രമേശിനുമെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം

  20 hours ago

  തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണം ഉന്നയിച്ച മദ്യവ്യവസായി ബിജു രമേശിനും കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പി ആര്‍. സുകേശനുമെതിരേ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കേസുമായി ബന്ധപ്പെട്ട് ഇരുവരും ...

  Read More
 • വിദേശം

 • web-syria-uk-save-the-children-epa

  സിറിയൻ സമാധാന ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചു

  2 days ago

  സിറിയൻ സമാധാന ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചു. അലപ്പോയിൽ സിറിയൻ സർക്കാരിന്‍റെ പിന്തുണയോടെ വ്യോമാക്രമണം നടക്കുന്നെന്ന് ആരോപിച്ച് വിമതപക്ഷം ചർച്ചകളിൽ നിന്ന് പിന്മാറുകയായിരുന്നു. എന്നാൽ, സമാധാന ശ്രമങ്ങൾ തുടരുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. അഞ്ച് ദിവസം മുമ്പ് ജനീവയിൽ ആരംഭിച്ച ...

  Read More
 • കായികം

 • nagjifootball

  നാഗ്ജി കപ്പ്: ബ്രസീലിയന്‍ ടീമിന് ആദ്യ ജയം

  14 hours ago

  കോഴിക്കോട്: സേഠ് നാഗ്ജി ഇന്റര്‍നാഷനല്‍ ക്ലബ് ഫൂട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ ബ്രസീലിയന്‍ ടീം അത്‌ലറ്റിക്കോ പരാനസിന് ആവേശോജ്ജ്വല വിജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പെരാനസ് ഇംഗ്ലീഷ് ക്ലബ്ബായ വാട്ട്‌ഫോര്‍ഡ് എഫ്‌സിയെ വീഴ്ത്തിയത്. ഗോള്‍രഹിതമായി മാറിയ ഒന്നാം ...

  Read More
 • ഭാരതം

 • shan-johnson-edit

  സംഗീത സംവിധായകന്‍ ജോൺസന്റെ മകള്‍ മരിച്ചനിലയില്‍

  16 hours ago

    ചെന്നൈ: അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ജോൺസന്റെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സണ്‍ (29) അന്തരിച്ചു. ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ ഇന്ന് രാവിലെ ഷാനിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല. ചെന്നൈയിലാണ് ഷാന്‍ ജോലി ...

  Read More
 • പ്രവാസി

 • sharja yogathone

  ഷാര്‍ജയില്‍ തരംഗമായി യോഗ വേവ്

  14 hours ago

  ഷാര്‍ജ: ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ മാരത്തോണ്‍ യോഗ പരിപാടിയായ യോഗ വേവ് ഷാര്‍ജയില്‍ നടന്നു. രാവിലെ ഷാര്‍ജ സ്‌കൈലൈന്‍ യൂനിവേഴ്‌സിറ്റി കോളജ് ഗ്രൗണ്ടില്‍ അരങ്ങേറിയ യോഗ വേവില്‍ 3000 ത്തില്‍ അധികം ആളുകള്‍ പങ്കെടുത്തു. ...

  Read More
 • സിനിമ

 • Bangalore-Naatkal-tamil-movie

  ട്രെയിലര്‍ പുറത്തിറങ്ങി; ബാംഗ്ലൂര്‍ നാട്കള്‍ ഫെബ്രുവരി 5ന് എത്തും

  1 week ago

  അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത് മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് റീമേക്കായ ബാംഗ്ലൂര്‍ നാട്കളിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആര്യ, ബോബി സിംഹ, റാണാ ദഗ്ഗുപതി, ശ്രീദിവ്യ, സാമന്ത, റായ് ലക്ഷ്മി, പ്രകാശ് രാജ്, പാര്‍വതി ...

  Read More
 • Janam Special

 • Mahatma-Gandhi

  മഹാത്മാ ഗാന്ധിയുടെ 68-ാം രക്തസാക്ഷിത്വ ദിനം

  1 week ago

  ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 68-ാം രക്തസാക്ഷിത്വ ദിനം. സ്വജീവിതം കൊണ്ട് ലോകത്തിന് അഹിംസയുടെ സന്ദേശം പകർന്ന ആ മഹാനുഭാവന്‍റെ ആശയങ്ങൾക്ക് ഇന്നും പ്രസക്തി ഏറെയാണ്. സത്യം, അഹിംസ എന്നീ തത്വങ്ങളിൽ അടിയുറച്ച് വിശ്വസിച്ച്, അതിനായി തന്‍റെ ...

  Read More
 • Modi_Amar Jawan

  ദേശത്തെ അറിഞ്ഞ് ദേശീയതയിലലിഞ്ഞ് .. റിപ്പബ്ലിക്ക് ഡേ സ്പെഷ്യൽ

  2 weeks ago

    രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമൊപ്പം മുഖ്യാതിഥി ഫ്രാൻസോ ഒലാന്ദെ റിപ്പബ്ലിക്ക് ദിനാഘോഷ വേദിയിലേക്ക് ലാൻസ് നായ്ക് മോഹൻ നാഥ് ഗോസ്വാമിക്ക് മരണാനന്തര ബഹുമതിയായി അശോകചക്രം . ഭാര്യ ഭാവന ഗോസ്വാമി ഏറ്റുവാങ്ങുന്നു അപ്രതിരോദ്ധ്യമായ സൈനിക ശക്തി – റോക്കറ്റ് ...

  Read More
 • kalpana640001

  അണഞ്ഞത് ചിരിയുടെ നക്ഷത്രവെളിച്ചം

  2 weeks ago

  തിരുവനന്തപുരം: നിറഞ്ഞ ചിരിയായിരുന്നു കല്‍പനയുടെ മുഖത്ത് എപ്പോഴും. ജീവിതത്തിലെ ഒട്ടേറെ പ്രതിസന്ധികളില്‍ തനിക്ക് തുണയായത് ഇങ്ങനെ ചിരിക്കാനുളള കഴിവാണെന്നായിരുന്നു ഇതേക്കുറിച്ച് ചോദിച്ചാല്‍ കല്‍പനയുടെ മറുപടി. പുരുഷകേസരികള്‍ അരങ്ങുവാണ ഹാസ്യവേഷങ്ങള്‍ കല്‍പനയ്ക്ക് ഒരിക്കലും ഒരു വെല്ലുവിളിയായിരുന്നില്ല. ജന്‍മസിദ്ധമായ ഹാസ്യാത്മകതയോടെ ...

  Read More
 • babu_raji

  ബാര്‍ കോഴ: സിപിഎമ്മിനെതിരേ ഗുരുതര ആരോപണവുമായി കെ. ബാബു

  2 weeks ago

  കൊച്ചി: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരേ ഗുരുതര ആരോപണവുമായി കെ. ബാബു. കേസിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കാനും സര്‍ക്കാരിനെ താഴെയിറക്കാനും വി. ശിവന്‍കുട്ടി എംഎല്‍എയുടെ വീട്ടില്‍ ഗൂഢാലോചന നടന്നതായി കെ. ബാബു ആരോപിച്ചു. മന്ത്രിസ്ഥാനം രാജിവെച്ചത് അറിയിക്കാന്‍ ...

  Read More
 • Subhas-Chandra-Bose-Sketch-Photos1

  അനശ്വരനായ സുഭാഷ്

  2 weeks ago

  ” ഒറ്റനോട്ടത്തിൽ ഭാരതം ഭൂമിശാസ്ത്രപരമായും വംശീയമായും ചരിത്രപരമായും ഒരു സീമാതീതമായ വിചിത്രരാഷ്ട്രമായിത്തോന്നാം .പക്ഷേ ഈവൈചിത്ര്യത്തിന്റെ സങ്കീർണ്ണതയ്ക്കടിയിൽ ഒരു മൌലിക ഏകതയുണ്ട് . ഭൂമിശാസ്ത്രപരമായ വ്യത്യസ്തതയിലും , രാഷ്ട്രീയാധിപത്യം കൊണ്ടുണ്ടായിട്ടുള്ള അനൈക്യത്തിലുമൊക്കെ പ്രബലമായി വർത്തിക്കുന്നതാണ് ആഴത്തിലുള്ള ആ മാനവ ...

  Read More

  Latest Posts

 • shan-johnson-edit

  സംഗീത സംവിധായകന്‍ ജോൺസന്റെ മകള്‍ മരിച്ചനിലയില്‍

  16 hours ago

    ചെന്നൈ: അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ജോൺസന്റെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സണ്‍ (29) അന്തരിച്ചു. ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ ഇന്ന് രാവിലെ ഷാനിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല. ചെന്നൈയിലാണ് ഷാന്‍ ജോലി ...

  Read More
 • delhi police 640

  ഡല്‍ഹിയില്‍ ഒരു ഐഎസ് അനുഭാവി കൂടി പിടിയില്‍

  18 hours ago

  ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു ഇസ്്‌ലാമിക് സ്‌റ്റേറ്റ് അനുഭാവി കൂടി പിടിയിലായി. ഹരിദ്വാറില്‍ കുംഭമേളയ്ക്കിടെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട നാല് ഭീകരര്‍ക്ക് സാമ്പത്തിക സഹായം എത്തിച്ചിരുന്ന മുഹസിന്‍ ഇബ്രാഹിമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് ഡല്‍ഹി പൊലീസിന്റെ ...

  Read More
 • img201504120451522945366

  ഐലന്‍ഡ്‌ എക്സ്പ്രസ് പാളം തെറ്റി

  1 day ago

    ബംഗളൂരൂ: കന്യാകുമാരി-ബംഗളൂരൂ ഐലന്‍ഡ്‌ എക്സ്പ്രസ് പാളം തെറ്റി. വെള്ളിയാഴ്ച പുലര്‍ച്ചെ 4.15ന് കര്‍ണ്ണാടകയിലെ സോമനായകംപെട്ടിയ്ക്കും തച്ചൂരിനും ഇടയില്‍ വച്ചാണ് അപകടമുണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ട്രെയിനിന്‍റെ നാല് ബോഗികളാണ് പാളം തെറ്റിയത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവരെ ...

  Read More
 • Indianarmy--621x414

  കാശ്മീരില്‍ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ലഷ്കര്‍ ഭീകരരെ വധിച്ചു

  2 days ago

  ശ്രീനഗര്‍: ജമ്മു-കാശ്മീരില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ലഷ്കര്‍ ഭീകരരെ വധിച്ചു. കാശ്മീരിലെ ബന്ദിപ്പൂര്‍ ജില്ലയിലുള്ള ഖുഷി മൊഹല്ലയില്‍ ഇന്ന് രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. പ്രദേശത്ത് ഭീകരര്‍ നുഴഞ്ഞു കയറിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ...

  Read More
 • ashok chavan640

  ആദര്‍ശ് കുംഭകോണം: അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

  2 days ago

  മുംബൈ: ഏറെ വിവാദമായ ആദര്‍ശ് കുംഭകോണക്കേസില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. മഹാരാഷ്ട്ര ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവാണ് അനുമതി നല്‍കിയത്. കഴിഞ്ഞ ഒക്ടോബറിലാണ് അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ...

  Read More
 • ധന്യമീ ജീവിതം

 • guruji

  സ്മരാമി മാധവം

  4 weeks ago

  മാധവ റാവു സദാശിവ റാവു ഗോൾവൽക്കർ .. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലക്. ദേശഭക്തിയുടെ അമൃതവാണി മുഴക്കി ജനതയെ ജനാർദ്ദന ഭാവത്തിൽ കണ്ട് രാഷ്ട്രസേവനം നടത്താൻ ജനലക്ഷങ്ങൾക്ക് പ്രചോദനമേകിയ കർമ്മയോഗി . രാഷ്ട്ര ശരീരത്തിന്റെ ഓരോ ...

  Read More
 • Swami Chinmaya

  സർവ്വം സച്ചിന്മയം

  1 month ago

  പൂതാംപള്ളി ബാലകൃഷ്ണമേനോൻ കുട്ടിക്കാലത്ത് മഹാ കുസൃതിയായിരുന്നു . കുടുംബാംഗങ്ങളൊത്ത് നാമജപത്തിനിരിക്കുമ്പോൾ മംഗള ശ്ലോകം എപ്പോൾ ചൊല്ലുമെന്ന ചിന്തയിലായിരുന്നു സദാസമയവും ആ ബാലൻ . തരം കിട്ടിയാൽ ആരെയും തമാശക്കഥകളിലെ കഥാപാത്രങ്ങളാക്കി ചെണ്ട കൊട്ടിക്കാൻ ബഹു കേമൻ . ...

  Read More
 • deoras

  സങ്കൽപ്പം കർമ്മപഥത്തിൽ..

  1 month ago

  മധുകർ ദത്താത്രേയ ദേവറസ് , രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മൂന്നാമത് സർസംഘചാലക് . ഡോക്ടർജിയുടെ ആശയാടിത്തറയിൽ ഗുരുജി വിശാലമാക്കിയ സംഘടനയ്ക്ക് സാമൂഹ്യസമരസതയുടെ മുഖം നൽകിയത് ദേവറസ്ജിയാണ് . അയിത്തം പാപമല്ലെങ്കിൽ മറ്റൊന്നും ഈ ലോകത്ത് പാപമല്ലെന്ന വിപ്ലവകരമായ ...

  Read More
 • 40_01_10_17_h

  മുന്നിലോ നീ ഉണ്ടെന്നാകിൽ ..

  2 months ago

  “മുന്നിലോ നീ ഉണ്ടെന്നാകിൽ എന്തെനിക്കസാദ്ധ്യം മഹാമേരു മൺപുറ്റാകും മൃത്യു മിത്രമാകും “ ആത്മവിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്ക്ക് സമന്വയത്തിന്റെയും സമർപ്പണത്തിന്റെയും സ്വാഭിമാനത്തിന്റെയും സന്ദേശങ്ങൾ പകർന്നു നൽകാൻ ലക്ഷ്യമിട്ട് 1925 ലാണ് ഡോ കേശവബലിറാം ഹെഡ്ഗേവാർ രാഷ്ട്രീയ സ്വയംസേവക സംഘം ആരംഭിക്കുന്നത് ...

  Read More