സൗദി അറേബ്യ മാറുന്നു ; വോട്ട് , ഡ്രൈവിംഗ് അവകാശം മുതൽ സൗന്ദര്യമത്സരം വരെ : സൗദിയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിലും വർധനവ്
ഇസ്ലാമിക രാജ്യമായ സൗദി അറേബ്യ മാറുകയാണ്. ചരിത്രത്തിലാദ്യമായി സൗദി അറേബ്യയുടെ പതാക മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ പാറിപ്പറക്കും . ലോകത്തിലെ ഏറ്റവും വലിയ സൗന്ദര്യമത്സരത്തിൽ സൗദി അറേബ്യയെ...