കേരളം

 • nisam759

  നിസാമിന്റെ ഫോൺ ഉപയോഗം; വീഴ്ച പറ്റിയത് പൊലീസിനെന്ന് ജയില്‍ ഡി.ഐ.ജി

  12 hours ago

  കണ്ണൂര്‍ : ചന്ദ്രബോസ് വധക്കേസില്‍ തടവില്‍ കഴിയുന്ന നിസാം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ വീഴ്ച പറ്റിയത് പൊലീസിനാണെന്ന് ജയില്‍ ഡി.ഐ.ജി ശിവദാസ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിസാം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നും ബാഗ്ലൂര്‍ യാത്രക്കിടെയാണ് സഹോദരന്മാരെ ...

  Read More
 • dalit-kollam1

  മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാക്കൾക്ക് നേരെ പൊലീസ് മൂന്നാം മുറ

  13 hours ago

  കൊല്ലം: കൊല്ലത്ത് മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാക്കൾക്ക് നേരേ പൊലീസിന്‍റെ മൂന്നാം മുറ. ദിവസങ്ങളോളം ലോക്കപ്പിൽ പാർപ്പിച്ച് മർദ്ദിച്ചെന്നാണ് പരാതി. മർദ്ദനത്തിൽ പരിക്കേറ്റ അഞ്ചാലുംമൂട് തൃക്കരുവ സ്വദേശികളായ യുവാക്കളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അന്വേഷിക്കുമെന്ന് കൊല്ലം ...

  Read More
 • sudheer-press-meet-tvm

  ആദിവാസി ജനതയെ അപമാനിച്ച മന്ത്രി എ കെ ബാലൻ മാപ്പു പറയണമെന്ന് പട്ടിക ജാതി മോർച്ച

  15 hours ago

  തിരുവനന്തപുരം: കേരളത്തിലെ ആദിവാസി ജനതയെ അപമാനിച്ച സാംസ്കാരിക മന്ത്രി എ കെ ബാലൻ മാപ്പു പറയാൻ തയ്യാറാകണമെന്ന് പട്ടികജാതി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ പി സുധീർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി ...

  Read More
 • വിദേശം

 • television

  പാകിസ്ഥാനിൽ ഇന്ത്യൻ മാദ്ധ്യമങ്ങൾക്കു വിലക്ക്

  3 days ago

  ഇസ്ലാമാബാദ്: ഇന്ത്യാ പാകിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പാകിസ്ഥാൻ മീഡിയ റെഗുലേറ്ററി അതോറിറ്റി പാകിസ്ഥാനിൽ ഇന്ത്യൻ മാദ്ധ്യമങ്ങൾക്ക് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തുവാൻ തീരുമാനിച്ചു. വിലക്കു ലംഘിക്കുന്നവർക്കെതിരേ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നിയമനടപടികൾ കൈക്കൊള്ളുമെന്നും അറിയിച്ചിട്ടുണ്ട്. ഈ വരുന്ന ...

  Read More
 • _91992575_hi035954384

  അടിച്ചും തിരിച്ചടിച്ചും ഹിലരിയും ട്രംപും; മുന്നിൽ ഹിലരി തന്നെ

  3 days ago

  അമേരിക്കൻ പ്രസിഡന്‍റ് സംവാദത്തിൽ പരസ്പരം ആക്രമിച്ചും ഒളിയമ്പുകൾ എയ്തും  ഡോണാൾഡ് ട്രംപും ഹിലരി ക്ലിന്റണും. ട്രംപിന്‍റെ പ്രചാരണത്തിനായി പണം മുടക്കുന്നത് തോക്ക് ലോബിയെന്ന് ഹിലരി പ ആരോപിച്ചപ്പോൾ രാജ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ഒബാമ ഭരണകൂടം പരാജയപ്പെട്ടെന്ന് ട്രംപും തിരിച്ചടിച്ചു. ...

  Read More
 • diwali-celebrations

  ചൈനീസ് ഉൽപ്പന്നബഹിഷ്കരണം, സോഷ്യൽ മീഡിയ ആഹ്വാനത്തിനെതിരേ ചൈനീസ് ദേശീയമാദ്ധ്യമം

  4 days ago

  ബീജിംഗ്: സോഷ്യൽ മീഡിയയിൽ വ്യാപിക്കുന്ന ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തുള്ള പോസ്റ്റുകൾക്കെതിരേ ചൈനീസ് ദേശീയമാദ്ധ്യമം. ചൈനയുടെ ഉൽപ്പന്നങ്ങളോട് കിടപിടിക്കാൻ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കാവില്ലെന്നും, ഈ ആഹ്വാനങ്ങൾ വിലപ്പോവില്ലെന്നുമാണ് മാദ്ധ്യമത്തിന്റെ പ്രകോപനപരമായ അവകാശവാദം. ചൈനീസ് മാദ്ധ്യമമായ ഗ്ലോബൽ ടൈംസ് ആണ് ...

  Read More
 • കായികം

 • cvyhee0umaavdyo

  കബഡി ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്

  11 hours ago

  അഹമ്മദാബാദ്: കബഡി ലോകകപ്പ് കിരീടം ഇന്ത്യക്ക്. തുടർച്ചയായ എട്ടാം തവണയാണ് ഇന്ത്യ ലോക ചാമ്പ്യൻമാരാകുന്നത്. കലാശപോരാട്ടത്തിൽ ഇറാനെ 29 നെതിരെ 38 പോയിന്‍റുകൾക്കാണ് ഇന്ത്യ കീഴടക്കിയത്. സെമിയിൽ തായ്‍ലൻഡിനെ ആധികാരികമായി കീഴടക്കിയാണ് ഇന്ത്യ ഫൈനലിന് അർഹത നേടിയത്. കഴിഞ്ഞ ...

  Read More
 • livekabaddiscore215

  കബഡി ലോകകപ്പ് : ഇന്ത്യ ഫൈനലിൽ

  1 day ago

  അഹമ്മദാബാദ് : കബഡി ലോകകപ്പിൽ തായ് ലൻഡിനെ നിഷ്പ്രഭമാക്കി ഇന്ത്യ ഫൈനലിൽ കടന്നു. അഹമ്മദാബാദിൽ നടന്ന സെമിഫൈനലിൽ 73-20 നാണ് ഇന്ത്യ തായ് ലൻഡിനെ തോൽപ്പിച്ചത്. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ ഇറാനെ നേരിടും. ഇന്ത്യക്ക് വേണ്ടി ...

  Read More
 • anju

  വിദ്യാഭാരതി ദേശീയ കബഡി ചാമ്പ്യൻ‌ഷിപ്പിന് ആവേശോജ്ജ്വലമായ തുടക്കം

  2 days ago

  പാറശ്ശാല: 27ആമത് വിദ്യാഭാരതി ദേശീയ കബഡി ചാമ്പ്യൻഷിപ്പിന് പാറശ്ശാല ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്കൂളിൽ ആവേശോജ്ജ്വലമായ തുടക്കം. യുവതാരങ്ങൾക്ക് ആവേശം പകർന്നു കൊണ്ട് പ്രശസ്ത ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്ജ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്നു ...

  Read More
 • ഭാരതം

 • gurnam-singh-640

  കശ്മീരില്‍ പാക് വെടിവെയ്പില്‍ പരിക്കേറ്റ ബിഎസ്എഫ് ജവാന്‍ വീരമൃത്യു വരിച്ചു

  10 mins ago

  ജമ്മു: കശ്മീരില്‍ കഴിഞ്ഞ ദിവസം അതിര്‍ത്തി പോസ്റ്റിന് നേര്‍ക്കുണ്ടായ പാക് വെടിവെയ്പില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ബിഎസ്എഫ് ജവാന്‍ ഗുര്‍നാം സിംഗ് വീരമൃത്യു വരിച്ചു. വെള്ളിയാഴ്ച കത്വയിലെ ഹിരാനഗര്‍ സെക്ടറിലേക്കുണ്ടായ വെടിവെയ്പിലാണ് 26 കാരനായ ഗുര്‍നാം സിംഗിന് പരിക്കേറ്റത്. ...

  Read More
 • modifnctn-640

  കളളപ്പണത്തിനും അഴിമതിക്കുമെതിരേ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ മടിക്കില്ലെന്ന് പ്രധാനമന്ത്രി

  42 mins ago

  വഡോദര: കളളപ്പണത്തിനും അഴിമതിക്കുമെതിരേ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ സര്‍ക്കാര്‍ മടിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താതെ തന്നെ സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ ചോര്‍ച്ച തടഞ്ഞും കളളപ്പണ വിവരങ്ങള്‍ വെളിപ്പെടുത്തിയും ഏകദേശം ഒരു ലക്ഷം കോടി രൂപയോളം സര്‍ക്കാരിന് ...

  Read More
 • rbi-640

  2000 രൂപയുടെ നോട്ട് വരുന്നു

  1 hour ago

  ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപയുടെ നോട്ട് വരുന്നു. റിസര്‍വ്വ് ബാങ്ക് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മൈസൂരിലെ കറന്‍സി പ്രിന്റിംഗ് പ്രസില്‍ നോട്ടിന്റെ അച്ചടി പൂര്‍ത്തിയായതായും വിവിധ ബാങ്കുകളിലേക്ക് വിതരണം ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്നും ...

  Read More
 • പ്രവാസി

 • sharjah-desert1

  മരുഭൂമി മലിനമാക്കുന്നവർക്കെതിരെ കർശന നടപടി

  10 hours ago

  ഷാർജ: ഷാർജ എമിറേറ്റിലെ മലയോരപ്രദേശങ്ങൾ മലിനമാക്കുന്നവർക്കും അതിക്രമിച്ചു കയറുന്നവർക്കും എതിരെ നടപടികൾ കർശനമാക്കുന്നു. മരുഭൂമിയിലും മലയോരമേഖലകളിലും എത്തുന്ന സന്ദർശകർ വ്യാപകമായ തോതിൽ പരിസ്‌ഥിതിക്ക് ആഘാതമേൽപ്പിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടികൾ ശക്തമാക്കുന്നത്. മരുഭൂമിയിലും മലയോര പ്രദേശങ്ങളിലും വിനോദസഞ്ചാരത്തിനും മറ്റുമായി എത്തുന്നവർ ...

  Read More
 • sharjah

  ഇൻവസ്റ്റിങ് ദ ഫ്യൂച്ചർ സമ്മേളനത്തിന് ഷാർജയിൽ തുടക്കമായി

  2 days ago

  ഷാർജ: സ്ത്രീകളുടെയും പെൺകുട്ടികളുടെയും പുരോഗതി ലക്ഷ്യമിട്ടു നടത്തുന്ന ‘ഇന്‍വെസ്റ്റിങ് ഇന്‍ ദ ഫ്യൂച്ചർ’ (Investing in the future) സമ്മേളനത്തിന് തുടക്കമായി. വനിതകൾ രാജ്യവികസനത്തിനു മുഖ്യ പങ്കു വഹിക്കുന്നുണ്ടെന്നു സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു സുപ്രീം കൗൺസിൽ ...

  Read More
 • Mideast Saudi Arabia Crane Collapse

  കൊലക്കുറ്റം: സൗദിയിൽ രാജകുമാരനെ വധശിക്ഷയ്ക്കു വിധേയനാക്കി

  4 days ago

  മനാമ: തർക്കത്തേത്തുടർന്ന് സൗദി പൗരനെ കൊലപ്പെടുത്തിയ കുറ്റത്തിന് സൗദി രാജകുമാരൻ തുർക്കി ബിൻ സൗദ്  അൽ കബീറിനെ സൗദി അറേബ്യ വധശിക്ഷയ്ക്കു വിധേയനാക്കി. സൗദിയുടെ തലസ്ഥാനമായ റിയാദിൽ വച്ച് ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തരകാര്യ മന്ത്രാലയം അറിയിച്ചു. ...

  Read More
 • സിനിമ

 • kottarakkara-sreedharan-nair

  ചെമ്പൻകുഞ്ഞിന് ജീവൻ നൽകിയ മലയാളത്തിന്റെ മഹാനടൻ

  4 days ago

  സിനിമയിലും,നാടകത്തിലുമായി നിരവധി കഥാപാത്രങ്ങൾക്ക് ജീവന്‍ നൽകിയ മലയാളത്തിന്റെ മഹാനടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ പോയ് മറഞ്ഞിട്ട് 30 വർഷം തികയുന്നു. 1986 ഒക്‌ടോബര്‍ 19 തിനാണ് ചമയങ്ങളില്ലാത്ത ലോകത്തേക്ക് ശ്രീധരന്‍ നായര്‍ യാത്രയാകുന്നത്. ഓർമയായി 30 വർഷം പിന്നിടുമ്പോഴും ...

  Read More
 • aparna-auto-driver

  അപര്‍ണ്ണ ഓട്ടോ ഡ്രൈവറാകുന്നു

  5 days ago

  മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന അപര്‍ണ്ണ ബാലമുരളി ഓട്ടോ ഡ്രൈവറായെത്തുന്നു. നവാഗതനായ രതീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘തൃശ്ശിവപേരൂര്‍ ക്ലിപ്തം’ എന്ന ചിത്രത്തിലാണ് അപര്‍ണ്ണ ഓട്ടോ ഡ്രൈവറാകുന്നത്. ആസിഫ് അലിയാണ് ചിത്രത്തിലെ നായക വേഷത്തിലെത്തുന്നത്. പൂര്‍ണമായും ...

  Read More
 • Puli murugan thoppil joppan release date

  മുരുകനും ജോപ്പനും നേര്‍ക്കുനേര്‍

  2 weeks ago

  നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും ചിത്രം ഒരേ ദിവസം തിയേറ്ററുകളില്‍. മോഹന്‍ലാലിന്റെ പുലിമുരുകനും മമ്മുട്ടിയുടെ തോപ്പില്‍ ജോപ്പനുമാണ് ഒരുമിച്ച് പ്രദര്‍ശനത്തിനെത്തുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിയ്ക്കുന്ന പുലിമുരുകന്‍ ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖാണ് സംവിധാനം ...

  Read More
 • JANAM SPECIAL

 • 03-kalam

  ലാളിത്യത്തിന്റെ പ്രതീകം; യുവാക്കളുടെ വഴികാട്ടി

  1 week ago

  പൊഖ്‌റാന്‍ ആണവ പരീക്ഷണളോടെ ലോകശ്രദ്ധ നേടിയ ആണവ ശാസ്ത്രജഞന്‍ ഇന്ത്യയുടെ പ്രഥമ പൗരനായെങ്കിലും ഭാരതത്തിന്റെ മിസൈല്‍ മാന്‍ എന്ന വിശേഷണം എപിജെ അബ്ദുള്‍ കലാമിനെ ഒരിക്കലും വിട്ടുപോയില്ല. യുവാക്കളുടെ വഴികാട്ടിയും ലാളിത്യത്തിന്റെ പ്രതീകവുമായിരുന്ന അദ്ദേഹം ഭാരതം കണ്ട ...

  Read More
 • s400

  എസ് 400 – കടുവയെ പിടിക്കുന്ന കിടുവ

  1 week ago

  ഫൈറ്റർ വിമാനങ്ങളും മിസൈലുകളും ഡ്രോണുകളുമെല്ലാം പേടിക്കുന്ന ഏറ്റവും ശക്തിയുള്ള വ്യോമപ്രതിരോധ സംവിധാനമേതെന്ന് ചോദിച്ചാൽ അതിന് ഒരൊറ്റ ഉത്തരമേയുള്ളൂ. എസ്- 400 ട്രയംഫ് 400 കിലോമീറ്റർ പരിധിയിൽ വ്യോമമാർഗ്ഗമെത്തുന്ന ഏത് ആയുധവും നിമിഷങ്ങൾക്കുള്ളിൽ ഭസ്മമാകും .ഒന്നര ട്രില്യൺ ഡോളർ ...

  Read More
 • indian-dogs01-768x512

  സൈനികർ ഉറങ്ങുമ്പോഴും ഉണർന്നിരിക്കുന്നവർ

  1 week ago

  സമാധാനമായി ഉറങ്ങിക്കോളൂ . നിങ്ങളെ കാത്തുകൊണ്ട് ഇന്ത്യൻ സൈന്യം ഉണർന്നിരിക്കുന്നു. രാജ്യം കാക്കുന്ന സൈനികരെക്കുറിച്ച് പൊതുവെ ഉപയോഗിക്കുന്ന പദ പ്രയോഗമാണിത് . എന്നാൽ സൈനികർ ഉറങ്ങുമ്പോഴും ജാഗരൂകരായി നിലകൊള്ളുന്ന ഒരു സ്പെഷ്യൽ ടീമുണ്ട് ഇന്ത്യൻ സൈന്യത്തിന് . ...

  Read More
 • car1

  കാർ വിപണി കുതിക്കുന്നു : മികച്ച ഓഫറുകളുമായി കമ്പനികൾ

  1 week ago

  ലോകത്ത് ഏറ്റവും കൂടുതൽ കാർ നിർമ്മിക്കുന്ന രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ . മേക്ക് ഇൻ ഇന്ത്യ പദ്ധതിയും സാമ്പത്തിക മേഖലയുടെ ഉണർവ്വും കാർ വിപണിക്ക് ഗതിവേഗം നൽകിയിരിക്കുകയാണ് . വിപണി കരുത്താർജ്ജിച്ചതോടെ കൂടുതൽ ഓഫറുകളുമായി ഉപഭോക്താക്കളെ ...

  Read More
 • 2016-toyota-fortuner-827_827x510_51447673608

  മുഖം മിനുക്കി സ്റ്റൈലായി ടൊയോട്ട ഫോർച്യൂണർ

  3 weeks ago

  കയറ്റം കയറി വരുന്ന ഫോർച്യൂണറിനെ കാണാൻ തന്നെ ഒരു ലുക്കാണ് . ആരാടാ എന്നോട് പോരിനു നിൽക്കാൻ എന്ന ഭാവം . ആരും കൊതിക്കുന്ന പൗരുഷം . വാഹന പ്രേമികളുടെ മനം കവർന്ന ഫോർച്യൂണർ ഈ നവംബർ ...

  Read More
 • Latest News